Saturday, May 25, 2013

ചിറകൊടിഞ്ഞ കിനാവുകള്‍

 ഒരു വിറകു വെട്ടുകാരന്‍ അയാള്‍ക്കൊരു മകളുണ്ട് സുമതി 19 വയസ്സ്
ഇവള്‍ സ്ഥലത്തെ ഒരു തയ്യല്‍കാരനുമായ ­ ­ി പ്രണയത്തിലാണ്.
ഈ തയ്യല്‍ക്കാരന്‍ ­ ­ ബഹുമിടുക്കാനും സുന്ദരനുമാന്. . അനീതികണ്ടാല്‍ എതിര്‍ക്കും ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നില്‍ കാണും അങ്ങനെ
നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ­­, എല്ലാത്തിലുമുപര ­ ­ി ഈ തയ്യല്‍ക്കാരന്‍ ഒരു നോവലിസ്റ്റും കൂടിയാണ്.
പക്ഷെ വിറകു വെട്ടുകാരന് തന്റെ മകളെ ഒരു വലിയപണക്കാരനായ ഒരു ഗള്‍ഫ്‌കാരനെ കൊണ്ട് കെട്ടിക്കാനാണ് താല്പ്പര്യം
ഈ കാര്യം സുമതി തയ്യല്‍ കാരനെ അറിയിക്കുന്നു
തയ്യല്‍ക്കാരന്‍ ­ ­ ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുന്നു പക്ഷെ വിസ അത് കിട്ടുന്നില്ല
അങ്ങനെ നിവര്‍ത്തിയില്ല ­ ­ാതെ അയാള്‍ നോവല്‍ എഴുതുകയാണ് അദ്ഭുതം എന്നുപറയട്ടെ ഏറ്റവും നല്ല
നോവലിനുള്ള സര്‍ക്കാര്‍ അവാര്‍ഡ് അതിനു കിട്ടുകയാണ് പത്തു ലക്ഷം രൂപ
(പത്ത് ലക്ഷം ഇല്ലങ്കില്‍ ഒരുലക്ഷം രൂപ )
ഈ ഒരുലക്ഷം കൊണ്ട് തയ്യല്‍ക്കാരന്‍ ­ ­ ഒരു ഗംഭീര പടുകൂറ്റന്‍ ബംഗ്ലാവ് പണിയുകയാണ്
തനിക്കു തന്റെ പ്രാണ പ്രേയസിയോടോത്തു ­ ­ താമസിക്കാനാണ്തയ ­്യല്‍ക്കാരന്‍­ ബംഗ്ലാവ് പണിയുന്നത്
പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ
വിറകുവെട്ടുകാരന ­ ­്‍ തന്റെ മകള്‍ക്കൊരു ഗള്‍ഫ് ഭര്‍ത്താവിനെ ഏര്‍പ്പാടാക്കുന ­­്നു
സുമതികരഞ്ഞു , തയ്യല്‍ക്കാരന്‍ ­ ­ആ കല്യാണം പൊളിക്കാന്‍ ശ്രമിക്കുന്നു സാധിക്കുന്നില്ല ­ ­
ഒടുവില്‍ ബംഗ്ലാവിന്റെ പാലുകാച്ചല്‍ ദിനം വരുകയാണ് , അന്ന് തന്നെയാണ് സുമതിയും ഗള്‍ഫ്കാരനും തമ്മിലുള്ള വിവാഹവും
അവിടെ കല്യാണ വാദ്യഘോഷങ്ങള്‍ ഇവിടെ പാലുകാച്ചല്‍. പാലുകാച്ചല്‍ കല്യാണം, കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം,
അവിടെ സുമതിയുടെ കഴുത്തില്‍ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ചു തയ്യല്‍ക്കാരന്‍ ­ ­ പിടയുകയാണ് പിടയുകയാണ് പക്ഷെ താലി കെട്ടുന്നില്ല സുമതി ഓടി,തയ്യല്‍ക്കാ ­രന് ­‍ മരിചില്ല ആശുപത്രിയിലായി ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ഓപ്പറേഷന്‍ ഡോക്ടര്‍മാര് ‍ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ഓപ്പറ ­േഷന്‍ ഓപ്പറേഷന്‍
ഒടുവില്‍ ആശുപത്രിയില്‍ വച്ച് അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്

No comments: